ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച ഫിനിഷർ :ക്രിസ്റ്റ്യാനോയെ പ്രശംസിച്ച് റോയ് കീൻ!
ഈ സീസണിലും തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ പുറത്തെടുക്കുന്നത്. ആകെ നാല് മത്സരങ്ങളാണ് അൽ നസ്റിന് വേണ്ടി റൊണാൾഡോ ഈ സീസണിൽ കളിച്ചിട്ടുള്ളത്.ആ
Read more