ടിവിയിലും വീഡിയോ ഗെയിമിലും കണ്ടവർക്കൊപ്പം,വിശ്വസിക്കാനാവാതെ ബ്രസീലിന്റെ പുതുമുഖ താരം!

വരുന്ന സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന്റെ എതിരാളികൾ മൊറോക്കോയാണ്. വരുന്ന ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3:30ന് മൊറോക്കോയിൽ വെച്ചാണ് ഈ മത്സരം നടക്കുക.റാമോൺ മെനസസിന്റെ

Read more