റോബിഞ്ഞോയെ ബ്രസീലിയൻ ഗവൺമെന്റ് അറസ്റ്റ് ചെയ്തു!
ബ്രസീലിയൻ ഇതിഹാസമായ റോബിഞ്ഞോ 2013 ഒരു അൽബേനിയൻ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇറ്റലിയിൽ വെച്ച് കൊണ്ടായിരുന്നു റോബിഞ്ഞോ ഈ കുറ്റകൃത്യം ചെയ്തിരുന്നത്. ഈ കേസിൽ റോബിഞ്ഞോ കുറ്റക്കാരനാണ്
Read more