ആസ്റ്റൻ വില്ല ഗോൾകീപ്പറെ ആക്രമിച്ച് സിറ്റി ആരാധകർ,ഇംഗ്ലീഷ് ഫുട്ബോളിന് ഇത് നാണക്കേടിന്റെ കാലം!

സമീപകാലത്ത് ഇംഗ്ലീഷ് ഫുട്ബോളിൽ നിരവധി അനിഷ്ട സംഭവങ്ങൾ അരങ്ങേറിയിരുന്നു. പ്രത്യേകിച്ച് ആരാധകർ ഗ്രൗണ്ട് കയ്യേറുന്നതായിരുന്നു കാണാൻ സാധിച്ചിരുന്നത്.ഷെഫീൽഡ് യുണൈറ്റഡിന്റെ നായകനായ ബില്ലി ഷാർപ്പിനെ ഒരു ആരാധകൻ ആക്രമിച്ചത്

Read more