അർജന്റീനക്കാരനെ ടീമിലെടുത്തത് വിഷമം ഉണ്ടാക്കി: തുറന്ന് പറഞ്ഞ് ഇറ്റാലിയൻ യുവതാരം
ഈ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ 2 മത്സരങ്ങളാണ് ഇറ്റലി കളിച്ചത്. ആ രണ്ടു മത്സരങ്ങളിലും ഗോൾ നേടാൻ അവരുടെ യുവ സൂപ്പർതാരമായ റെറ്റെഗിക്ക് സാധിച്ചിരുന്നു. യഥാർത്ഥത്തിൽ അർജന്റീനകാരനായ
Read more