ചരിത്രം കുറിച്ച് അർജന്റൈൻ വണ്ടർകിഡ്, ലാലിഗയിൽ റെക്കോർഡിട്ടു
ഇന്നലെ നടന്ന റയൽ മാഡ്രിഡ്-റയൽ മയ്യോർക്ക മത്സരം സാക്ഷ്യം വഹിച്ചത് മറ്റൊരു ചരിത്രനേട്ടത്തിനായിരുന്നു. മത്സരത്തിന്റെ എൺപത്തിമൂന്നാം മിനുട്ടിൽ മയ്യോർക്കയുടെ ഇദ്രിസു ബാബക്ക് പകരമായി കളിക്കളത്തിലേക്ക് എത്തിയത് ഒരു
Read more