സാവിയെ തിരിച്ചെത്തിക്കാൻ പിഎസ്ജി,നിലനിർത്താൻ പിഎസ്‌വി, താല്പര്യം പ്രകടിപ്പിച്ച് നിരവധി ക്ലബ്ബുകൾ.

ഫുട്ബോൾ ലോകത്തെ യുവ പ്രതിഭകളിൽ ഒരാളായ സാവി സിമൺസ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പിഎസ്ജിയോട് വിട പറഞ്ഞത്.പിഎസ്ജിയിൽ തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടായിരുന്നു അദ്ദേഹം ക്ലബ്ബ്

Read more