ഇത് വേറെ ലെവൽ നായകൻ:എംബപ്പേയെ കുറിച്ച് ഫ്രഞ്ച് പരിശീലകൻ!
കഴിഞ്ഞ സൗഹൃദ മത്സരത്തിൽ തകർപ്പൻ വിജയമാണ് ഫ്രാൻസ് സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ ലക്സംബർഗിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ കിലിയൻ എംബപ്പേ തന്നെയാണ് അവർക്ക് വേണ്ടി തിളങ്ങിയിട്ടുള്ളത്.ഒരു
Read more