വാക്കർ ബയേണിലേക്ക്, അവിടെനിന്ന് സൂപ്പർതാരത്തെ സ്വന്തമാക്കാൻ സിറ്റി,വെല്ലുവിളിയായി മറ്റു ക്ലബ്ബുകൾ.
മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ നിരതാരമായ കെയ്ൽ വാക്കർ ക്ലബ്ബിനോട് വിട പറയുകയാണ്. ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കുമായി അദ്ദേഹം പേഴ്സണൽ ടെംസ് അംഗീകരിച്ചു കഴിഞ്ഞു. തുടക്കത്തിൽ സിറ്റി
Read more