വേൾഡ് കപ്പിൽ ഫ്രാൻസിനെ ഞെട്ടിച്ച സെനഗൽ ഇതിഹാസം ബൂബ ദിയോപ് ലോകത്തോട് വിടപറഞ്ഞു !

ഫുട്ബോൾ ലോകത്തിലേക്ക് മറ്റൊരു ദുഃഖവാർത്തയാണ് ഇന്നലെ സെനഗലിൽ നിന്നും എത്തിയത്. സെനഗലീസ് ഇതിഹാസതാരം പാപ ബൂബ ദിയോപ് ലോകത്തോട് വിടപറഞ്ഞു. നാല്പത്തിരണ്ട് വയസ്സായിരുന്നു. ദീർഘകാലം അസുഖബാധിതനായി താരം

Read more