ഇറ്റലിയെ വേൾഡ് കപ്പ് ജേതാവാക്കിയ ഇതിഹാസതാരം പൌലോ റോസ്സി ലോകത്തോട് വിടപറഞ്ഞു !
ഫുട്ബോൾ ലോകത്തിന് മറ്റൊരു ഇതിഹാസത്തെ കൂടി നഷ്ടമായിരുന്നു. ഇറ്റാലിയൻ ഇതിഹാസതാരം പൌലോ റോസ്സിയാണ് ലോകത്തോട് വിടചൊല്ലിയത്. അദ്ദേഹത്തിന്റെ വിയോഗവാർത്ത ഇറ്റാലിയൻ ചാനൽ ആയ റായ് സ്പോർട്ട് ആണ്
Read more