കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി എൻഡ്രിക്ക് ക്ലബ്ബ് വിട്ടു,ഇനി റയലിൽ!
ബ്രസീലിയൻ യുവ സൂപ്പർതാരമായ എൻഡ്രിക്ക് തന്റെ ക്ലബ്ബായ പാൽമിറാസിനോടൊപ്പമുള്ള അവസാനത്തെ മത്സരവും കളിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്നലെ നടന്ന കോപ ലിബർട്ടഡോറസ് മത്സരത്തിൽ സാൻ ലോറൻസോയായിരുന്നു പാൽമിറാസിന്റെ എതിരാളികൾ.
Read more