വീണ്ടും തോറ്റു,ബയേണിനെ യാൻ സോമ്മറെ വെച്ച് ട്രോളി മോൺഷെൻഗ്ലാഡ്ബാഷ്.
ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ബയേൺ മ്യൂണിക്കിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷ് ബയേണിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ
Read more