പിതാവിന്റെ വിയോഗ വാർത്തയറിയാതെ വേൾഡ് കപ്പ് ഫൈനലിൽ ഗോളടിച്ച് കിരീടം നേടിക്കൊടുത്തു,നൊമ്പരമായി ഒൽഗ.
കഴിഞ്ഞ ദിവസമായിരുന്നു വിമൻസ് വേൾഡ് കപ്പ് ഫൈനൽ മത്സരം അരങ്ങേറിയിരുന്നത്. യൂറോപ്പ്യൻ കരുത്തരായ ഇംഗ്ലണ്ടും സ്പെയിനും തമ്മിലായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയിരുന്നത്. ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട്
Read more