ഗോൾ നേടിയും ഗോൾ കീപ്പറായി ഗോൾ തടഞ്ഞും ഒകമ്പസ്, സെവിയ്യക്ക് നാടകീയജയം

ഒരുപിടി നാടകീയ നിമിഷങ്ങൾക്കായിരുന്നു ഇന്നലെ ലാലിഗയിൽ നടന്ന സെവിയ്യ-എയ്ബർ മത്സരം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ ഒരു ഗോളിന് സെവിയ്യ വിജയം നേടിയെങ്കിലും മത്സരത്തെ ആകർഷകമാക്കിയ കാര്യം മറ്റൊന്നാണ്.

Read more