പിഎസ്ജിക്ക് തിരിച്ചടിയോട് തിരിച്ചടി,മറ്റൊരു സൂപ്പർ താരത്തിനും സീസൺ നഷ്ടമാവും.
ഇപ്പോൾ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ അവർ പരാജയപ്പെട്ടിരുന്നു. അവസാനമായി കളിച്ച എട്ടുമത്സരങ്ങളിൽ നാലെണ്ണത്തിലും പിഎസ്ജി പരാജയപ്പെടുകയാണ്
Read more