ഇന്റർ താരത്തെ ടീമിലെത്തിക്കാൻ ബാഴ്‌സ, താല്പര്യം പ്രകടിപ്പിച്ച് റയലും ബയേണും !

കഴിഞ്ഞ യുവന്റസിനെതിരെയുള്ള മത്സരത്തിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രകടനമായിരുന്നു ഇന്റർമിലാൻ മധ്യനിര താരം നിക്കോളോ ബറെല്ല കാഴ്ച്ചവെച്ചിരുന്നത്. മത്സരത്തിൽ വിദാൽ നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയതും

Read more