മാനസികമായി കരുത്തനാവണം, നെനെയെ വിളിച്ചുവരുത്തി നെയ്മർ!

കഴിഞ്ഞ സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിലായിരുന്നു പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് ഗുരുതരമായി പരിക്കേറ്റത്. താരത്തിന്റെ ആങ്കിളിനായിരുന്നു പരിക്ക് പിടികൂടിയത്. ചുരുങ്ങിയത് 6 ആഴ്ച്ചകൾ എങ്കിലും

Read more