റയൽ വിളിച്ചാലും പോകില്ല: നിലപാട് വ്യക്തമാക്കി നാച്ചോ!
റയൽ മാഡ്രിഡ് വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഡിഫൻസിലാണ് അവർക്ക് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നത്. പല താരങ്ങളും പരിക്കിന്റെ പിടിയിലാണ്. സെന്റർ ബാക്ക് പൊസിഷനിൽ വേണ്ടത്ര
Read more