ഫ്രഞ്ച് സൂപ്പർതാരത്തിനായി ഓഫർ നൽകി അൽ നസ്ർ!
ഈ ട്രാൻസ്ഫർ വിൻഡോയിൽ സൗദി അറേബ്യൻ ക്ലബ്ബുകൾ നടത്തുന്ന തരംഗം അത് ഇപ്പോഴും തുടരുകയാണ്.ഒരുപാട് സൂപ്പർ താരങ്ങളെ അവർ സ്വന്തമാക്കി കഴിഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോ,കരിം ബെൻസിമ,റോബെർട്ടോ ഫിർമിനോ,എങ്കോളോ കാന്റെ
Read more