നവാസ്, മാർക്കിഞ്ഞോസ്, ഇകാർഡി എന്നിവർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു !
പിഎസ്ജിയുടെ സുപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, ഡിമരിയ, പരേഡസ് എന്നിവർക്ക് കഴിഞ്ഞ ദിവസമായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്.തങ്ങളുടെ മൂന്ന് താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട് എന്നായിരുന്നു പിഎസ്ജി ഒഫീഷ്യൽ
Read more