ഞങ്ങൾ പരസ്പരം മത്സരിച്ചിരുന്നില്ല, അതായിരുന്നു ഞങ്ങളുടെ വിജയം:MSNനെ കുറിച്ച് സുവാരസ്‌.

ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തമായ മുന്നേറ്റ നിരകളിൽ ഒന്നാണ് MSN.സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയിസ് സുവാരസ്സും നെയ്മർ ജൂനിയറും അടങ്ങിയതായിരുന്നു MSN. 2014ൽ സുവാരസ് ബാഴ്സലോണയിലേക്ക്

Read more