മികച്ച പ്രകടനം, ഡീപേയെ പ്രശംസിച്ച് ഗ്രീസ്‌മാൻ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ അത്ലറ്റിക്ക് ബിൽബാവോയോട് സമനിലയിൽ കുരുങ്ങിയിരുന്നു. ബിൽബാവോയാണ് ആദ്യം ലീഡ് നേടിയതെങ്കിലും മെംഫിസ് ഡീപേ ബാഴ്‌സക്ക്‌ സമനില നേടികൊടുക്കുകയായിരുന്നു.മത്സരത്തിന്റെ 75-ആം

Read more

ഗോളുമായി ഡീപേ, ജയിക്കാനാവാതെ ബാഴ്‌സ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്‌സക്ക്‌ സമനില കുരുക്ക്. അത്ലറ്റിക്ക് ബിൽബാവോയാണ് ബാഴ്‌സയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ

Read more

മെസ്സിയോട് ഒരു ഹലോ പോലും പറയാൻ സാധിച്ചില്ല, സങ്കടത്തോടെ ഡീപേ പറയുന്നു!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലിയോണിൽ നിന്നും ഫ്രീ ഏജന്റായി കൊണ്ട് മെംഫിസ് ഡീപേ എഫ്സി ബാഴ്സലോണയിൽ എത്തിയത്. തുടർന്ന് താരം പ്രീ സീസണിൽ ബാഴ്‌സക്ക്‌ വേണ്ടി കളിക്കുകയും

Read more

സമയം തീർന്നു കൊണ്ടിരിക്കുന്നു, പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാനാവാതെ ബാഴ്‌സ!

വരുന്ന സീസണിലെ ആദ്യ ലാലിഗ മത്സരത്തിന് ഇനി ദിവസങ്ങൾ മാത്രമേയൊള്ളൂ. എഫ്സി ബാഴ്സലോണയുടെ ആദ്യ മത്സരം റയൽ സോസിഡാഡിനെതിരെയാണ്.ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 11:30-നാണ് ഈ മത്സരം

Read more

ഗോൾ വേട്ട തുടർന്ന് ഡീപേ, യുവന്റസിനെ തകർത്തു വിട്ട് ബാഴ്‌സ!

സൂപ്പർ താരം മെംഫിസ് ഡീപേ ഗോളും അസിസ്റ്റുമായി തിളങ്ങിയപ്പോൾ എഫ്സി ബാഴ്സലോണക്ക്‌ ഉജ്ജ്വല വിജയം. ജോയൻ ഗാമ്പർ ട്രോഫിയിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുവന്റസിനെ തകർത്തു വിട്ടത്.

Read more

രണ്ടാം മത്സരത്തിലും ഗോൾ, ഡീപേക്ക്‌ കൂമാന്റെ പ്രശംസ!

ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ സ്റ്റുട്ട്ഗർട്ടിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബാഴ്‌സയുടെ ആദ്യഗോൾ പിറന്നത് മെംഫിസ് ഡീപേയുടെ ബൂട്ടിൽ നിന്നായിരുന്നു. ഈ സമ്മറിൽ

Read more