ആഞ്ചലോട്ടിക്കും ചില റയൽ താരങ്ങൾക്കും എംബപ്പേയെ വേണ്ട: പെറ്റിറ്റ്
കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം പുറത്തെടുക്കാൻ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും സ്വന്തമാക്കിയത് അവരായിരുന്നു. പിന്നീട് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ
Read more