ബ്രസീലിയൻ യുവസൂപ്പർ താരം ആഴ്‌സണൽ വിടില്ല

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു ബ്രസീലിയൻ വണ്ടർ കിഡ് ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്‌സണലിൽ എത്തിയിരുന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് മികച്ച പ്രകടനം നടത്താൻ മാർട്ടിനെല്ലിക്ക് കഴിഞ്ഞിരുന്നു.

Read more