ഭാവിയറിയാതെ ഒഡീഗാർഡ്, കാത്തിരിക്കുന്നത് റയൽ മാഡ്രിഡിന്റെ തീരുമാനത്തിനായി!

റയൽ മാഡ്രിഡിന്റെ നോർവീജിയൻ മധ്യനിര താരം മാർട്ടിൻ ഒഡീഗാർഡ് എന്ത് ചെയ്യണമെന്നറിയാതെ കാത്തിരിപ്പിലാണ്. തന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളേണ്ട റയൽ മാഡ്രിഡിന്റെ തീരുമാനത്തെ കാത്തുകൊണ്ടാണ് ഒഡീഗാർഡ്

Read more