റയലിൽ എല്ലാവരും എന്നെ കണ്ടത് ഒരു ചെറിയ കുട്ടിയായി: തുറന്ന് പറഞ്ഞ് ഒഡേഗാർഡ്!
നോർവിജിയൻ സൂപ്പർ താരം മാർട്ടിൻ ഒഡേഗാർഡിനെ റയൽ മാഡ്രിഡ് 2015 ലായിരുന്നു സ്വന്തമാക്കിയിരുന്നത്. അന്ന് കേവലം 16 വയസ്സ് മാത്രമായിരുന്നു ഒഡേഗാർഡിന് ഉണ്ടായിരുന്നത്.അന്ന് തന്നെ വലിയ രൂപത്തിൽ
Read more