ബ്രസീൽ ഇറങ്ങിയത് ജേഴ്സിയിൽ ഇതിഹാസത്തിന്റെ ചിത്രവുമായി!
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വിജയം നേടാൻ ബ്രസീലിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. 17 കാരനായ എൻഡ്രിക്ക് നേടിയ ഗോളാണ്
Read more
