റയൽ സ്ട്രൈക്കെർ മരിയാനോക്ക് കോവിഡ്, ചാമ്പ്യൻസ് ലീഗ് നഷ്ടമായേക്കും !

റയൽ മാഡ്രിഡ്‌ സ്ട്രൈക്കെർ മരിയാനോ ഡയസിന് കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയതായി സ്ഥിരീകരിക്കപ്പെട്ടു. റയൽ മാഡ്രിഡ്‌ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ താരം പൂർണ്ണആരോഗ്യവാനാണെന്നും ഒരു കുഴപ്പവുമില്ലെന്നും

Read more