പിഎസ്ജിയിലേക്ക് പോവാൻ ഉദ്ദേശിക്കുന്നുണ്ടോ? റാഷ്ഫോർഡ് പറയുന്നു!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഇംഗ്ലീഷ് സൂപ്പർ താരം മാർക്കസ് റാഷ്ഫോർഡുമായി ബന്ധപ്പെട്ട ഒരു റൂമർ പുറത്തേക്കു വന്നത്. അതായത് താരത്തെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് താല്പര്യമുണ്ട്.
Read more