വെക്കേഷനിലും വിശ്രമമില്ല, തിരിച്ചുവരാനുള്ള കഠിനാധ്വാനത്തിൽ മാഴ്‌സെലോ !
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഡിഫൻഡർ മാഴ്‌സെലോക്കിപ്പോൾ അത്ര നല്ല കാലമല്ല. താരത്തിന് സിദാൻ ഈയിടെ അവസരം നൽകിയപ്പോഴെല്ലാം താരത്തിന് പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചിരുന്നില്ല.മാത്രമല്ല പല മത്സരങ്ങളിലും റയൽ തോൽവി
Read more







