അൽ നസ്ർ സൂപ്പർ താരത്തിന് പരിക്ക്, നാട്ടിലേക്ക് തന്നെ മടങ്ങുന്നു!
ഈ സീസണിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് സാധിക്കുന്നുണ്ട്.സൗദി ലീഗിൽ മൂന്നാം സ്ഥാനത്താണ് അവരിപ്പോൾ ഉള്ളത്.അൽ നസ്റിന്റെ മികച്ച
Read more