ഇങ്ങനെയാണെങ്കിൽ ഞാൻ മുപ്പതാം വയസ്സിൽ തന്നെ വിരമിക്കേണ്ടി വന്നേക്കും: തുറന്നടിച്ച് അകാഞ്ചി!

ഓരോ സീസൺ കൂടുന്തോറും താരങ്ങൾ കളിക്കേണ്ടി വരുന്ന മത്സരങ്ങളുടെ എണ്ണവും വർദ്ധിച്ചുവരുന്ന ഒരു കാഴ്ചയാണ് നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്.യുവേഫ ചാമ്പ്യൻസ് ലീഗ് പുതിയ ഫോർമാറ്റിലേക്ക് മാറിയിട്ടുണ്ട്.

Read more