CR7ൻ്റെ രണ്ടാം വരവിലെ കണക്കുകൾ കാണൂ….!
Yes, He is back……!

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തൻ്റെ രണ്ടാം വരവിലെ ആദ്യ മത്സരം ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ആഘോഷമാക്കി. ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൻ്റെ ആദ്യ പകുതിയുടെ

Read more