യുണൈറ്റഡും ഇൻ്ററും കളത്തിൽ, യൂറോപ്പ ലീഗിൽ ഇന്ന് തീപാറും
യുവേഫ യൂറോപ്പ ലീഗിൻ്റെ ക്വോർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്നും നാളെയുമായി നടക്കുകയാണ്. ക്വോർട്ടർ ഫൈനൽ മുതലുള്ള എല്ലാ റൗണ്ടുകളിലും ഏകപാദ മത്സരങ്ങളാണുള്ളത്. എല്ലാ മത്സരങ്ങൾക്കും ജർമ്മനിയാണ് വേദിയാവുക.
Read more