മുന്നേറ്റനിരയിലേക്ക് മറ്റൊരു ബ്രസീൽ സൂപ്പർതാരത്തെ കൂടി എത്തിക്കാൻ പിഎസ്ജി!
ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ മുന്നേറ്റ നിരയിലെ താരമായ പാബ്ലോ സറാബിയ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ടിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സാണ് സറാബിയയെ
Read more