സൂപ്പർ താരങ്ങളല്ല,മറിച്ച് ഭാവി വാഗ്ദാനങ്ങൾ: PSGയുടെ പുതിയ ട്രാൻസ്ഫർ ബ്ലൂ പ്രിന്റ് ഇങ്ങനെ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കിയത്. സൂപ്പർതാരം ലയണൽ മെസ്സിയെയും സെർജിയോ റാമോസിനെയും സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഇതിനുപുറമേ വൈനാൾഡം,ഡോണ്ണാരുമ,അഷ്‌റഫ്
Read more