ബയേറിനെ തകർത്തത് ലുക്ക്മാൻ, നിരവധി റെക്കോർഡുകൾ കുറിച്ചു!

ഇന്നലെ യുവേഫ യൂറോപ ലീഗിൽ നടന്ന ഫൈനൽ മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇറ്റാലിയൻ വമ്പൻമാരായ അറ്റലാന്റ സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ ജർമ്മൻ കരുത്തരായ ബയേർ

Read more