മെസ്സിയുമായുള്ള താരതമ്യം പോലും ക്രിസ്റ്റ്യാനോ അർഹിക്കുന്നില്ല, ചരിത്രത്തിലെ മികച്ച താരം മെസ്സിയെന്ന് മുൻ ഇംഗ്ലീഷ് ഇതിഹാസം

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ തർക്കങ്ങളിലൊന്നാണ് മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ മികച്ചവൻ എന്ന ചോദ്യം. ചിലർക്ക് മെസ്സി മികച്ചവനാകുമ്പോൾ ചിലർക്ക് ക്രിസ്റ്റ്യാനോ മികച്ചവനാകുന്നു. എന്തായാലും കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി

Read more