റയൽ നോട്ടമിട്ട താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് പൊക്കി!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ രണ്ട് സൈനിങ്ങുകൾക്കാണ് പ്രധാനമായും റയൽ മാഡ്രിഡ് മുൻഗണന നൽകിയിരുന്നത്. ഒരാൾ കിലിയൻ എംബപ്പേയാണ്. അദ്ദേഹത്തെ ഫ്രീ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് സ്വന്തമാക്കി

Read more