ഒരു ഇതിഹാസം പടിയിറങ്ങാനായ സമയത്ത് മറ്റൊരാളെ സമ്മാനിക്കുന്നു,ലാ മാസിയ വ്യത്യസ്തരാകുന്നത് ഇവിടെ!

ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഫുട്ബോൾ ലോകത്ത് ഇനി ഒന്നും തന്നെ മെസ്സിക്ക് തെളിയിക്കാനില്ല.ഒരു താരത്തിന് സാധ്യമായതെല്ലാം മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണത്തെ കോപ്പ

Read more