ക്രിസ്റ്റ്യാനോയാണ് വഴി തെളിയിച്ചത്, ഒരിക്കലും പോവില്ല എന്നത് ഞാൻ പറയില്ല: സൗദിയെ കുറിച്ച് വാക്കർ
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞിരുന്നു. യൂറോപ്പിലെ പല താരങ്ങളും ഇപ്പോൾ സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും
Read more