പേഴ്സണൽ ടെംസ് അംഗീകരിച്ചു കഴിഞ്ഞു, സിറ്റിയുടെ മധ്യനിരയിലേക്ക് മറ്റൊരു സൂപ്പർ താരം എത്തുന്നു!

ഈ സീസണിൽ തകർപ്പൻ ഫോമിലാണ് മാഞ്ചസ്റ്റർ സിറ്റി കളിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം അവർ സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിക്കൊണ്ട് FA കപ്പും സിറ്റി തന്നെയായിരുന്നു

Read more