മെസ്സിയോ ക്രിസ്റ്റ്യാനോയോ? Cr7എന്ത് കൊണ്ട് യുവന്റസ് വിട്ടു? ഉത്തരങ്ങളുമായി ഖബീബ്!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്‌ തിരിച്ചെത്തിയത്. സിറ്റിയിലേക്ക് ചേക്കേറുമെന്ന് റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും താരം യുണൈറ്റഡിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Read more