നവാസിന് സെമി നഷ്ടമായേക്കും, പിഎസ്ജിയിൽ ആശങ്ക !

സെമി ഫൈനലിനൊരുങ്ങുന്ന പിഎസ്ജിക്ക് പരിക്ക് വീണ്ടും വിനയാവുന്നു. കഴിഞ്ഞ അറ്റലാന്റക്കെതിരായ മത്സരത്തിൽ നിർണായക പ്രകടനം നടത്തിയ താരമാണ് ഗോൾ കീപ്പർ കെയ്‌ലർ നവാസ്. തുടർച്ചയായി രണ്ട് മിന്നും

Read more