ഭാവിയുടെ സൂപ്പർ താരമാണ്, സിറ്റിയുടെ ബ്രസീലിയൻ യുവതാരത്തെ കുറിച്ച് റിവാൾഡോ പറയുന്നു!
ഓരോ ട്രാൻസ്ഫർ ജാലകത്തിലും നിരവധി ബ്രസീലിയൻ പ്രതിഭകൾ യൂറോപ്പിലെ പല പ്രമുഖ ക്ലബുകളിലേക്കും ചേക്കേറാറുണ്ട്. ഈ ട്രാൻസ്ഫർ ജാലകത്തിലും അത്തരത്തിലുള്ള ഒരു ട്രാൻസ്ഫർ നടന്നിരുന്നു.ഫ്ലൂമിനെൻസിന്റെ വണ്ടർ കിഡായിരുന്ന
Read more