ബെൻസിമ തന്നെ ബാലൺ ഡി’ഓറിനധിപൻ,ബാക്കിയുള്ള പുരസ്കാര ജേതാക്കളെ അറിയാം!
പ്രതീക്ഷകൾക്കൊന്നും ഭംഗം വന്നില്ല, ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്കാരം റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കരിം ബെൻസിമ സ്വന്തമാക്കി. സൂപ്പർ താരങ്ങളായ
Read more









