പിന്നിൽ നിന്നും തിരിച്ചടിച്ച് സമനില നേടിയിട്ടും സംതൃപ്തനാവാതെ ഗോവ പരിശീലകൻ, മത്സരശേഷം പറഞ്ഞതിങ്ങനെ !

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സിയും ഗോവ എഫ്സിയും സമനിലയിൽ പിരിയുകയായിരുന്നു. രണ്ട് ഗോളുകൾക്ക്‌ പിറകിൽ നിന്നിരുന്ന ഗോവ നാലു മിനുറ്റിനിടെ രണ്ട് ഗോളുകൾ തിരിച്ചടിച്ചു

Read more