അകാഞ്ചി,ഇടത്തോട്ട് ചാടുക: ഇംഗ്ലണ്ടിനെ രക്ഷിച്ചത് പിക്ക്ഫോർഡിന്റെ വാട്ടർ ബോട്ടിൽ!

ഇന്നലെ യുവേഫ യൂറോ കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് സ്വിറ്റ്സർലാൻഡിനെ തോൽപ്പിച്ചത്. ആദ്യം സ്വിറ്റ്സർലാൻഡ് എമ്പോളോയിലൂടെ

Read more