ആകെ തകർന്നിരിക്കുകയാണ് : ക്യാപ്റ്റനായ ആദ്യ മത്സരത്തിൽ തന്നെ തോറ്റ ഇംഗ്ലീഷ് താരം പറയുന്നു!

ഇന്നലെ യുവേഫ നേഷൻസ് ലീഗ് ബിയിൽ നടന്ന മത്സരത്തിൽ ഒരു അട്ടിമറി തോൽവിയാണ് വമ്പൻമാരായ ഇംഗ്ലണ്ടിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്ക് ഗ്രീസ് അവരെ പരാജയപ്പെടുത്തുകയായിരുന്നു.

Read more